Arrest kerala Kerala News latest latest news theft

ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

വീട്ടുകാരെ മയക്കി മോഷണം നടത്താൻ പ്രതികളെത്തിയ ഓട്ടോയുടെ ഡ്രൈവർ കസ്റ്റഡിയിൽ.
വർക്കലയിൽ വീട്ടുകാർക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവറാണ് കസ്റ്റഡിയിലായത്. ഓട്ടോയിൽ സംഭവസ്ഥലത്തെത്തിയ പ്രതികൾ രണ്ട് പേരായി വീട്ടിലേക്ക് പോകുകയും മറ്റു രണ്ടുപേർ ഓട്ടോറിക്ഷയിൽ തന്നെ തുടരുകയുമായിരുന്നു. വിശദ ചോദ്യംചെയ്യലിനുശേഷം ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും.

Related posts

നടി വഹീദ റഹ്‌മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

Akhil

കാസർകോഡ് പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ചനിലയിൽ

Sree

കാസർഗോഡ് ദളിത് വിദ്യാർത്ഥിയുടെ തലമുടി മുറിച്ച സംഭവം; പ്രധാനാധ്യാപിക മുൻകൂർ ജാമ്യാപേക്ഷ നൽകി

Akhil

Leave a Comment