Attack HOSPITAL idukki kerala Kerala News latest latest news

തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

ഇടുക്കി മൂന്നാറിൽ തേയില തോട്ടത്തിലെ തൊഴിലാളികൾക്ക് കടന്നലിൻ്റെ കുത്തേറ്റു. കുറുമല ഡിവിഷനിൽ ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികളടക്കം 25 പേരെയാണ് കടന്നൽ കുത്തിയത്.

14 പേരെ മൂന്നാർ ഹൈ റേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളുന്തെടുക്കുന്നതിനിടെ കൂടുകൂട്ടിയിരുന്ന കടന്നൽ കൂട്ടം തൊഴിലാളികളെ കുത്തുകയായിരുന്നു.

സ്ത്രീ തൊഴിലാളികൾ സാരി ഉപയോഗിച്ചും പുരുഷന്മാർ തോർത്ത് ഉപയോഗിച്ചും മുഖം മറിച്ച് ഓടുകയായിരുന്നു.

Updated News Click Here

Excellence Group of Companies

തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

Related posts

പൊങ്കാലക്കൊരുങ്ങി ജനങ്ങൾ; ഇന്ന് ആറ്റുകാൽ പൊങ്കാല

Akhil

ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു.

Sree

പ്രാക്ടീസിനായി ഇനിമുതൽ ഈ നാല് രാജ്യങ്ങളിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യയിലെ ഡോക്ടർമാർ

Akhil

Leave a Comment