kerala Kerala News latest latest news wayanad

വയനാട്ടിൽ മലയണ്ണാൻ വീട്ടുകാരെ മാന്തി ; നാല് പേർക്ക് പരിക്ക്

വയനാട്ടിൽ മലയണ്ണാൻ വീടിനുള്ളിൽ കയറി വീട്ടുകാരെ മാന്തി. വീട്ടിൽ ഉണ്ടായിരുന്ന വാസു, ഗോപി, സീമന്തി, ബിന്ദു എന്നിവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. അപ്രതീക്ഷിതമായാണ് മലയണ്ണാൻ വീടിനുള്ളിൽ കയറിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മതിയായ ചികിത്സ നല്കികൊണ്ടിരിക്കുകയാണ്.

Related posts

ആന്ധ്രാപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു, 29 പേർക്ക് പരിക്ക്

Clinton

സമുദ്രനിരപ്പ് വർഷംതോറും കൂടുന്നത് 4.5 മില്ലി മീറ്റർ; ഭീഷണി നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ മുംബൈയും……

Clinton

4 വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി

Gayathry Gireesan

Leave a Comment