man-died-in-pathanamthitta-kodumon
Kerala News

കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപം പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു

പത്തനംതിട്ടയില്‍ പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപത്തെ ഉപയോഗ ശൂന്യമായ പാറക്കുളത്തിലാണ് യുവാവ് വീണത്. കുളത്തിനാല്‍ സ്വദേശി അതുല്‍ സിദ്ധന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് ഇന്ന് രാവിലെ നടത്തി തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്

READMORE : മിസോറാം കല്ല് ക്വാറി അപകടം; മരിച്ചവരുടെ എണ്ണം 11 ആയി

Related posts

എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു

Akhil

ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം

Akhil

തൃശൂരില്‍ വഞ്ചിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Akhil

Leave a Comment