Tag : kodumon

Kerala News

കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപം പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു

sandeep
പത്തനംതിട്ടയില്‍ പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപത്തെ ഉപയോഗ ശൂന്യമായ പാറക്കുളത്തിലാണ് യുവാവ് വീണത്. കുളത്തിനാല്‍ സ്വദേശി അതുല്‍ സിദ്ധന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് ഇന്ന് രാവിലെ നടത്തി തെരച്ചിലാണ്...