Category : KASARAGOD

KASARAGOD kerala Kerala News latest latest news shiyas kareem

വിവാഹ വാഗ്‌ദാനം നൽകിയിരുന്നു എന്ന് ഷിയാസിൻ്റെ മൊഴി

Gayathry Gireesan
വിവാഹ വാഗ്‌ദാനം നടത്തിയിരുന്നു എന്നാൽ യുവതി തന്നെ ചതിച്ചു , വിവാഹം കഴിച്ചതും മകനുണ്ടെന്നും മറച്ചുവച്ചുവെന്ന് ഷിയാസ് കരീം ചന്തേര പോലീസിൽ മൊഴി നൽകി. ഇന്ന് രാവിലെ ആറരയോടുകൂടിയാണ് ഷിയാസ് കരീമിനെ ചന്തേര പോലീസ്...
Celebrity KASARAGOD kerala Kerala News latest latest news

ഷിയാസ് കരീമിനെ ചന്തേര പോലീസ് കസ്റ്റഡിയിൽ വാങ്ങി

Gayathry Gireesan
ഇന്നലെ രാവിലെയാണ് ദുബായിൽ നിന്നും ചെന്നൈ വിമാനത്താവളത്തിൽ വന്നെത്തിയ ഷിയാസ് കരീമിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചത്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിലാണ് ഷിയാസിനെ പിടികൂടിയത്.ഇന്നലെ ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ഇന്ന് രാവിലെ എട്ടരയോടു...
crime death KASARAGOD kerala Kerala News latest latest news

കാസർഗോഡ് കുമ്പളയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പോലീസ്

Gayathry Gireesan
കാസർഗോഡ് മൃതദേഹം കുറ്റികാട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കുമ്പളയിൽ ശാന്തിപ്പള്ള സ്വദേശി അബ്ദുൾ റഷീദിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച റഷീദിൻ്റെ സുഹൃത്ത് ഹബീബിനെ പോലീസ് അറസ്ററ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അബ്ദുൾ...
Alappuzha idukki kannur KASARAGOD kerala Kerala News KOCHI kottayam kozhikode latest latest news Malappuram palakkad Rain thrissur Weather

സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകും; നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Akhil
സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്നുമുതൽ സെപ്‌തംബർ 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര...
crime death KASARAGOD kerala Kerala News latest latest news

തൃക്കരിപ്പൂരിൽ ഗൃഹനാഥൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

Akhil
കാസർകോട് : തൃക്കരിപ്പൂരിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ തലയ്‌ക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെൽഡിങ് തൊഴിലാളിയായ വടക്കെക്കൊവ്വലിൽ എം.വി.ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. ഇന്നു രാവിലെ രക്തംവാർന്നു മരിച്ചനിലയിൽ ഉദിനൂർ പരത്തിച്ചാലിലെ വീട്ടിൽ ബാലകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. ഇന്നലെ...
Accident KASARAGOD must read Trending Now

ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Akhil
കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക...
KASARAGOD kerala Kerala News latest latest news Prime Minister Vandhe Bharat

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത്; ഫ്‌ളാഗ് ഓഫ് ഇന്ന് കാസർഗോഡ് നടക്കും

Akhil
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിൻ്റെ ഫ്‌ളാഗ് ഓഫ് ഇന്ന് കാസർഗോട്ട് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തുടനീളമുള്ള ഒമ്പത് സോണുകളിലായി അനുവദിച്ച വന്ദേ ഭാരതിൻ്റെ ഉദ്ഘാടനം നിർവഹിക്കും. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ...
death KASARAGOD kerala latest news

കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് കാസർഗോഡ് മൂന്ന് വയസ്സുകാരൻ മരിച്ചു

Akhil
കാസർഗോഡ് : കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീടിനു അടുത്തായുളള ഹാഷിമിന്റെ സഹോദരൻ...
death KASARAGOD kerala latest news

സംസ്ഥാനത്ത് പനി പടരുന്നു; കാസർഗോഡ് പനിബാധിച്ച് യുവതി മരിച്ചു

Akhil
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കാസർഗോഡ് പനിബാധിച്ച് യുവതി മരിച്ചു. ഒടയംച്ചാൽ സ്വദേശിനി അശ്വതി(28)യാണ് മരിച്ചത്. പരവനടുക്കം ഹയർ സെക്കൻഡറി സ്കൂളിലെ ടിടിസി വിദ്യാർത്ഥിനിയാണ്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം...
KASARAGOD Kerala News latest news

കാസർഗോഡ് റെയിൽ പാതയിലൂടെ നടന്ന വയോധികന് വന്ദേഭാരത് തട്ടി പരിക്ക്

Akhil
റെയിൽപാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന വയോധികന് വന്ദേഭാരത് എക്സ്പ്രസ് തട്ടി പരിക്ക്. പുതുക്കൈ ചൂട്ട്വം കജനായർ ഇല്ലത്തെ നാരായണൻ കജനായരാണ്(65) അപകടത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാസർകോട്ടേക്കു പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് ഇടിച്ചത്. സംഭവം...