Category : death

death Kerala News latest news

മകളുടെ മരണകാരണം തേടി പിതാവിന്റെ അലച്ചില്‍……

Clinton
ഓട്ടോ ഡ്രൈവറായ ആലപ്പുഴ കക്കായം സ്വദേശി ഷിഹാബുദ്ദീൻ സ്കൂൾ ബസിന്റെ ഡ്രൈവറും കൂടിയാണ്. നാഗ്പൂരിൽ നടക്കുന്ന ദേശീയ ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് മകൾ നിദ ഫാത്തിമയെ തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് ഷിഹാബുദ്ദീനും...
death kerala Kerala News Trending Now

ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും ഇന്ന് പൊതുദര്‍ശനം; സംസ്കാരം നാളെ …

Sree
ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ( actor Innocent passed away ). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി...
death India latest news National News

ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു……

Clinton
ബോളിവുഡ് നടൻ സമീർ ഖാഖർ അന്തരിച്ചു. 71 വയസായിരുന്നു. സഹോദരൻ ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരാവയവങ്ങൾ തകരാറിലായതാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങളും നടനുണ്ടായിരുന്നുവെന്ന് സഹോദരൻ ഗണേഷ് അറിയിച്ചു. ഉറങ്ങാൻ...
death fire kerala latest news Trending Now

മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു; അച്ഛനും മകനും പൊള്ളലേറ്റു

Sree
മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. പരുക്കുകളോടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ...
death Kerala News latest news Trending Now

ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു.

Sree
കൊച്ചി: പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ...
death Kerala News latest news

2 മക്കൾ ചലനമറ്റ് കിടക്കുന്നത് കണ്ട് ബോധരഹിതനായി പിതാവ്……

Clinton
ചെട്ടികുളങ്ങര: പമ്പയാറ്റിൽ കോഴഞ്ചേരി പരപ്പുഴക്കടവിനു സമീപത്തെകയത്തിൽ മുങ്ങിമരിച്ച സഹോദരങ്ങളായ മെറിന്റെ(18)യും മെഫിന്റെ(15)യും വേർപാട് കണ്ണമംഗലം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇവരും കാണാതായ എബിൻ മാത്യു(24)വും മാർത്തോമ്മ യുവജനപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകരും അടുത്ത കൂട്ടുകാരുമായിരുന്നു. കുട്ടിക്കാലം മുതൽ മുടങ്ങാതെ...
death kannur kerala latest news

കണ്ണൂരില്‍ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു……

Clinton
കണ്ണൂർ: പെരളശ്ശേരിയിൽ എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരേ...
Accident death Kerala News latest news

പാഞ്ഞെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; അധ്യാപകന് ദാരുണാന്ത്യം

Clinton
കോഴിക്കോട് കുന്ദമംഗലം പതിമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് അധ്യാപകൻ മരിച്ചു. ഫറോക്ക് നല്ലൂർ നാരായണ സ്കൂളിലെ അധ്യാപകനായ ഹവ്വ തോട്ടിൽ രാജുവാണ്(47) മരിച്ചത്. പുലർച്ചെ രാജു നടന്നു പോവുമ്പോൾ നിയന്ത്രണം വിട്ട കാർ...
death kerala Kerala News latest news MURDER

ചെറായിയിൽ മധ്യവയസ്‌ക വെട്ടേറ്റ് മരിച്ച നിലയിൽ

Clinton
ചെറായിയിൽ മധ്യവയസ്‌കയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പിള്ളിശ്ശേരി ലളിത (57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ വീടിനകത്താണ് ലളിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ചെണ്ടമേളം കലാകാരനായ മകൻ വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവ് ശശി ഒളിവിലാണ്. ശശിക്കായുള്ള...
death India kerala Kerala News latest news National News

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

Clinton
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു...