death kerala Kerala News latest news MURDER

ചെറായിയിൽ മധ്യവയസ്‌ക വെട്ടേറ്റ് മരിച്ച നിലയിൽ

ചെറായിയിൽ മധ്യവയസ്‌കയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പിള്ളിശ്ശേരി ലളിത (57) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയോടെ വീടിനകത്താണ് ലളിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ചെണ്ടമേളം കലാകാരനായ മകൻ വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവ് ശശി ഒളിവിലാണ്. ശശിക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

Related posts

ആലപ്പുഴയില്‍ കടലിൽ നിന്ന് സ്ത്രീയു‌ടെ മൃതദേഹം കണ്ടെത്തി; അഴുകിയ നിലയിലെന്ന് പൊലീസ്

Nivedhya Jayan

ഏഷ്യൻ ഗെയിംസ്: 3000 മീറ്റർ സ്കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

sandeep

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്

sandeep

Leave a Comment