kerala Kerala News latest latest news Scam thiruvananthapuram

അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി തട്ടിപ്പ് ; മുഖ്യ മന്ത്രിക്ക് പരാതി നൽകി നിക്ഷേപകർ

തിരുവനന്തപുരം അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി തട്ടിപ്പിൽ മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും നിക്ഷേപകർ പരാതി നൽകി. ഡി ജി പിക്കും സഹകരണ രജിസ്ട്രാർക്കും ഉടൻ പരാതി നൽകും. 60ഓളം ആളുകളാണ് പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. 150 പേരുടെ 13 കോടിയോളം രൂപ തട്ടിയെടുത്തു എന്നുള്ള ഒരു ആരോപണമാണ് അവർ ഉന്നയിക്കുന്നത്. നടത്തിയ പ്രതിഷേധങ്ങൾ ഒന്നും തന്നെ ഫലം കാണാത്തതിൻ്റെ പേരിലാണ് അവർ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

Related posts

വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രി

Akhil

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ്; കലാശപ്പോരിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും

Akhil

പെൺകരുത്ത്… റാഫേൽ യുദ്ധവിമാന പൈലറ്റായ ആദ്യ വനിത ശിവാംഗി സിംഗ്

Sree

Leave a Comment