വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി
Kerala Government flash news latest news

വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി

വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ്സാണ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. എന്നുമുതലാണ് സർവീസ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

…………….

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

ഈ ആറ് ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില…

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു പാലക്കാട്: കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ.

മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്. കടുക്കാംകുന്നിന് സമീപത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

More News……

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു ചാവക്കാട്: മൊബൈൽ ഫോൺ അടുത്ത് വച്ച് ഇറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു.

ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം നടക്കുന്നത്. കാസിമിൻ്റെ മകൻ മുഹമ്മദ്…

ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം എറണാകുളം: ഫുഡ് ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം.

സോമാറ്റോ ഡെലിവറി ബോയ് ആയി വർക്ക് ചെയ്യുന്ന പാതാളം കുറ്റിക്കാട്ടുക്കര വള്ളോപ്പിള്ളിൽ വീട്ടിൽ 18 വയസുള്ള മഹേഷ് എംനാണ് പരുക്കേറ്റത്. ഞായറാഴ്ച…

മിനി ലോറി മറിഞ്ഞ് അപകടം പെരിഞ്ഞനം: പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ലോറി മറിഞ്ഞ് അപകടം. എറണാകുളത്തുനിന്നും കോഴക്കോട്ടേക്ക് കശുവണ്ടിയുമായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.

ഡ്രൈവറും സഹായിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിൻ്റെ ടയർ പൊട്ടിയതാണ് അപകടത്തിന്…

പ്രമുഖ നിയമജ്ഞൻ ഫാലി എസ്.നരിമാൻ അന്തരിച്ചു രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു സംഭവം.

95 വയസായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു.1971…

കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം ഇരിങ്ങാലക്കുട: രണ്ട് വയസുകാരന് ദാരുണാന്ത്യം. ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കമലക്കട്ടിയിൽ കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം.

പടിഞ്ഞാക്കര സിബിയുടെ മകൻ ഇവാൻ കളിക്കുന്നതിനിടയിൽ വീടിനടുത്തുള്ള കനാലിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു എന്ന്…


അശോകൻ ജീവനൊടുക്കിയത് ജപ്‌തി ഭീഷണിയെ തുടർന്നെന്ന് കുടുംബം ഇരിങ്ങാലക്കുടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹകരണ ബാങ്കിനെതിരെ കുടുംബം.

ആത്മഹത്യ ജപ്തി ഭീഷണിയെ തുടർന്നാണെന്ന് മരിച്ച അശോകൻ്റെ കുടുംബം പറഞ്ഞു. അശോകൻ്റെ കുടുംബം ബാങ്കിൽ നിന്നെടുത്ത വായ്‌പ കുടിശ്ശിക ആയതിനാൽ മൂന്നുലക്ഷത്തിപതിനായിരം രൂപയായി…

യുവതി കാൽ വഴുതി 100 അടി താഴ്ചയുള്ള കിണറ്റിൽ വീണു മാവൂരിൽ യുവതി കാൽ വഴുതി കിണറ്റിൽ വീണു.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടക്കുന്നത്.

100 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ ബിന്ദു എന്ന പ്രദേശവാസിയാണ് അപകടത്തിൽ…

Related posts

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ

Sree

അര മിനുറ്റിനുള്ളിൽ 11 തവണ, ഇത് ഞെട്ടിക്കുന്ന ജിംനാസ്റ്റിക് പ്രകടനം; ലോകത്തിലെ ഏറ്റവും മെയ് വഴക്കമുള്ള പെൺകുട്ടി എന്ന റെക്കോർഡ്

Editor

രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചു

Akhil

Leave a Comment