Health latest latest news Sports

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ശുഭ് മാൻ ഗിൽ ആശുപത്രി വിട്ടു

ഡെങ്കിപ്പനി ബാധിച്ച് ചെന്നൈയിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ ഓപ്പണർ ശുഭ് മാൻ ഗിൽ ആശുപത്രി വിട്ടു. തിരിച്ചെത്തിയ താരം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരും. എന്നാൽ നാളത്തെ മത്സരത്തിൽ ഗിൽ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.പാക്കിസ്ഥാനെതിരായ കളിയിലും അദ്ദേഹത്തിൻ്റെ സാന്നിധ്യം ഉറപ്പിച്ചിട്ടില്ല.

Related posts

ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു

Akhil

ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

Akhil

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരുചക്ര വാഹന യാത്രക്കാരന് പരിക്ക്

Gayathry Gireesan

Leave a Comment