യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വടക്കേക്കാട് സ്വദേശി മരിച്ചു
death Gulf News latest latest news

യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വടക്കേക്കാട് സ്വദേശി മരിച്ചു

ഉമ്മുൽ ഖുവൈൻ: കെട്ടിടത്തിൽ നിന്നും വീണ് ചികിത്സയിലായിരുന്ന വടക്കേക്കാട് സ്വദേശി യുഎഇയിൽ നിര്യാതനായി. വടക്കേക്കാട് വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ ബാസിത് ആണ് മരിച്ചത്.

കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ബാസിത് ഒരാഴ്ചയായി ഉമ്മുൽ ഖുവൈൻ ഷെയ്ഖ് ഖലീഫ ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോഡ്‌ജ്‌ ഉടമ അറസ്റ്റിൽ

തൃശ്ശൂർ: മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസിൻ്റെ പിടിയിലായി. പെരിങ്ങണ്ടൂർ കെ ആർ ലോഡ്‌ജ്‌ ഉടമ രാമകൃഷ്ണൻ എന്ന കുട്ടപ്പൻ ആണ് പിടിയിലായത്. സംഭവത്തിന്…

വാഹനത്തിൽ നിന്നും ഓയിൽ ചോർന്ന് ബൈക്കുകൾ തെന്നിമറിഞ്ഞ് അപകടം കണ്ടശാംകടവ്: പാലത്തിനടുത്ത് റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നതിനെത്തുടർന്ന് ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു.

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിളക്കുംകാൽ സ്വദേശി തോമസി(60)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റയാളെ തൃശ്ശൂർ…

കുന്നംകുളത്ത് മാല മോഷ്‌ടാവ്‌ പിടിയിൽ കുന്നംകുളം: കുന്നംകുളത്ത് പൂജാരിയുടെ മാല മോഷ്‌ടിച്ച പ്രതിയെ കുന്നംകുളം പോലീസ് അറസ്ററ് ചെയ്തു.

കൊല്ലം കരുനാഗപ്പിള്ളി ഓച്ചിറ സ്വദേശി പുതുവയലിൽ വീട്ടിൽ ആദിത്യ(39)നാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 28നായിരുന്നു സംഭവം. വെട്ടുകാട് പൊന്നാരശ്ശേരി തറവാട്ട് അമ്പലത്തിലെ…

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് ധനവകുപ്പ്; ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാന്‍ സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ്.

ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ്…

ആനയെ കൊണ്ടുപോയ ലോറി തടഞ്ഞു വനം വകുപ്പ് കേസെടുത്തു തൃശ്ശൂർ: നാട്ടാന പരിപാലനചട്ടം ലംഘിച്ച് പൊരിവെയിലത്ത് ലോറിയിൽ കൊണ്ടുപോയ ആനയെ വനംവകുപ്പ് തടഞ്ഞു.

ഇടപ്പള്ളി-പാലക്കാട് ദേശീയപാതയിൽ നടത്തറ സിഗ്‌നൽ ജംഗ്ഷൻ സമീപത്ത് വച്ചാണ് വനം വകുപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ഫോഴ്‌സ് വാഹനം തടഞ്ഞത്….

കാസർ​ഗോഡ് സഹോദരൻ അനിയനെ വെടിവെച്ച് കൊന്നു; കൊലപാതകം മദ്യലഹരിയിൽ കാസർഗോഡ് കുറ്റിക്കോലിൽ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ ആണ് മരിച്ചത്.

സഹോദരൻ ബാലകൃഷ്ണൻ സംഭവത്തിൽ അറസ്റ്റിലായി. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക്…

ഗുരുവായൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പാലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; 4 പേർ അറസ്റ്റിൽ ഗുരുവായൂർ: പുന്നത്തൂർ റോഡിലുള്ള ആര്യഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച കേസിൽ നാല് പേർ പിടിയിൽ.

എളവള്ളി കൊട്ടിലിങ്ങൽ വീട്ടിൽ മാനവ് (20), എളവള്ളി എളവള്ളിവീട്ടിൽ അഭിജിത്ത് (24), മുല്ലശ്ശേരി…

ഇന്ത്യ തെരയുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പിടിയിലായി ബെംഗളൂരുവിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പിടിയിൽ.

ദക്ഷിണാഫ്രിക്കയിൽ നിന്നാണ് മുഹമ്മദ് ഗൗസ് നയാസിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട്…

Related posts

ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ.

Sree

വര്‍ണാഭമായി ലുലു മലര്‍വാടി ചില്‍ഡ്രന്‍സ് ഫെസ്റ്റ്; ചിത്രരചനാമത്സരങ്ങള്‍ നടന്നു

Akhil

ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദ്ദം: മോക്കാ ചുഴലിക്കാറ്റായി മാറും

Sree

Leave a Comment