ഐ പി എൽ ഉദ്ഘാടന മത്സരത്തിൽ ധോണി കോഹ്ലി പോരാട്ടം
IPL latest latest news Sports

ഐ പി എൽ ഉദ്ഘാടന മത്സരത്തിൽ ധോണി കോഹ്ലി പോരാട്ടം

ഐ പി എൽ മാർച്ച് 22ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആർ സി ബിയെ നേരിടും. ചെപോകിൽ വച്ചാണ് മത്സരം നടക്കുന്നത്.

ആദ്യ 15 ദിവസത്തെ ഫിക്‌സചർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ അതിനനുസരിച്ച് മാത്രമേ ബാക്കി ഫിക്‌സ്ച്ചറുകൾ പ്രഖ്യാപിക്കുകയുള്ളു.


ചെന്നൈ സൂപ്പർ കിങ്‌സ് ആണ് നിലവിൽ ഐ പി എൽ ചാമ്പ്യൻസ്. മെയ് 26ന് ഫൈനൽ നടത്താൻ ആണ് അധികൃതർ ആലോചിക്കുന്നത്.

ജൂൺ ആദ്യവാരം ടി20 ലോകകപ്പ് ആരംഭിക്കുന്നുണ്ട്. അതിനു മുന്നായി ഐ പി എൽ അവസാനിപ്പിക്കണം.


സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ മത്സരം മാർച്ച് 24നാണ്. അവർ അവരുടെ ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നേരിടും.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

6 ജില്ലകളിൽ താപനില മുന്നറിയിപ്പ് സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, ജില്ലകളിലാണ് മുന്നറിയിപ്പ്.

ഈ ജില്ലകളിൽ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. സാധാരണയെക്കാൾ രണ്ട് മുതൽ…

തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി തൃശ്ശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. ആദിവാസിക്കോളനിക്ക് തൊട്ടടുത്താണ് പുലി ഇറങ്ങിയത്.

പുലിയുടെയും ആനയുടെയും ശല്യം കൂടുതലുള്ള പ്രദേശമാണ് ഇവിടം. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നിരുന്നു.രണ്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ്…

ചേർപ്പിൽ 1 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ തൃശ്ശൂർ:

എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചേർപ്പിൽ 23 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്ററ് ചെയ്തു. പെരിഞ്ഞനം മൂന്നുപീടിക…

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ യുവതി മരിച്ചു തൃശ്ശൂർ: പൂത്തോളിൽ ബൈക്കിടിച്ച് മിനി ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ഫോട്ടോഗ്രാഫറായ സ്‌കൂട്ടർ യാത്രിക മരിച്ചു. 43 വയസുള്ള പി.ബി. ബിനിമോൾ…

ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു.

ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ്‌വാ ആണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി സമീറിൻ്റെ മകളാണ് സഫ്‌വാ. ന്യുമോണിയ ബാധിച്ച് മൂന്നാഴ്‌ചയായി ചികിത്സയിലായിരുന്നു. ഖബറടക്കം…

വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി.

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ്സാണ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. എന്നുമുതലാണ് സർവീസ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല….

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

ഈ ആറ് ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില…

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു പാലക്കാട്: കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ.

മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്. കടുക്കാംകുന്നിന് സമീപത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

More News

ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം എറണാകുളം: ഫുഡ് ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം.

സോമാറ്റോ ഡെലിവറി ബോയ് ആയി വർക്ക് ചെയ്യുന്ന പാതാളം കുറ്റിക്കാട്ടുക്കര വള്ളോപ്പിള്ളിൽ വീട്ടിൽ 18 വയസുള്ള മഹേഷ് എംനാണ് പരുക്കേറ്റത്. ഞായറാഴ്ച…

Related posts

ആദ്യ ദിനം എഐ ക്യാമറയിൽ കുടുങ്ങിയത് കാൽ ലക്ഷം കടന്നു; മലപ്പുറത്ത് 545 മാത്രം; കൂടുതൽ കൊല്ലവും തിരുവനന്തപുരവും

Akhil

കൊവിഡ് വ്യാപനം : അടിയന്തര യോഗം വിളിച്ച് ഡൽഹി സർക്കാർ

Clinton

‘അന്യപുരുഷന്മാരുമായുള്ള ശാരീരികബന്ധം ഭർത്താവ് അറിഞ്ഞാൽ ഉപേക്ഷിക്കുമോ എന്ന ഭയം’; രാജസ്ഥാനിലെ കൂട്ടബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ്

Akhil

Leave a Comment