കുന്നംകുളം: കേച്ചേരി തലക്കോട്ടുകരാ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ മോഷണം 23,000 രൂപ മോഷ്ട്ടാവ് കവർന്നു.
വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത് വാതിൽ തകർത്തു അകത്ത് കടന്ന കള്ളൻ ഓഫീസ് റൂമിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണം ആണ് മോഷ്ടിച്ചത്.
ശനിയായഴ്ച രാവിലെ ധ്യാനകേന്ദ്രത്തിലെ ജീവനക്കാർ എത്തിയപ്പോൾ ആണ് മേശയിലെ പണം നഷ്ട്ടപെട്ടതായി അറിയുന്നത് കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
തുടർന്ന് തൃശൂർ ഉള്ള വിരലടയാള വിദ്ഗ്ധരും പരിശോധന നടത്തി കുന്നംകുളം എസ് ഐ പ്രേംജിത് അഡിഷണൽ എസ് ഐ കെ ഉണ്ണികൃഷ്ണൻ സിവിൽ പോലീസ് ഓഫീസർ ഷംനാദ് ഖാദർ എന്നിവരുടെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
READ MORE: https://www.e24newskerala.com/