മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന
drug carrier case drugs kerala Kerala News latest latest news MDMA thrissur

മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന

കോലഴി: മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന. മെഡിക്കൽ റെപ്രസെൻ്ററ്റീവ് ആയ യുവാവിനെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി.

മദ്യമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് മെഡിക്കൽ കോളേജ് പരിസരത്തുനിന്നും പെരിങ്ങണ്ടൂർ സ്വദേശി ചീനിക്കര വീട്ടിൽ മിഥുനെ (24) പിടികൂടിയത്.

രണ്ട് കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും പ്രതിയിൽ നിന്നും പിടികൂടി. പ്രതി ആയ മിഥുൻ വൻതോതിൽ കഞ്ചാവും എംഡിഎംഎയും ശേഖരിച്ചു ചെറിയ പൊതികൾ ആക്കി വില്പന നടത്തി വരികയായിരുന്നു.

മെഡിക്കൽ റെപ്രസെൻ്ററ്റീവ് ജോലിയുടെ മറവിൽ ആണ് മരുന്ന് എന്ന വ്യാജേന ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നത്. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവും ബാംഗ്ലൂരിൽ നിന്നും എംഡിഎംഎയും വാങ്ങിയതായി പ്രതി എക്സൈസിനോട് പറഞ്ഞു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

പ്രമുഖ ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. നീണ്ട നാളുകളായി ചികിത്സയിലായിരുന്നു. കുടുംബം തന്നെയാണ് അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പത്മശ്രീ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 7 വയസുള്ളപ്പോൾ തന്നെ പാട്ടുപാടാൻ…

കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം തൃശ്ശൂർ: കേച്ചേരി പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽ പെട്ടെന്ന് വ്യാജ സന്ദേശം. സംഭവസ്ഥലത്തേക്ക് നിമിഷനേരത്തിൽ പാഞ്ഞെത്തിയത് ആറോളം ആംബുലൻസുകൾ. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ആംബുലൻസ്…

പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തിൽ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു തൃത്താല: പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തിൽ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു.

തൃത്താല കൊടക്കാഞ്ചേരി വീട്ടിൽ ഉമ്മർ (57) ആണ് മരിച്ചത്. പശുവിൻ്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്കുള്ള മരുന്നാണെന്ന് കരുതി അബദ്ധത്തിൽ കുടിക്കുകയായിരുന്നു. ഉടൻ…

മിനർവ അക്കാദമിയുടേത് വ്യാജ സർട്ടിഫിക്കറ്റ്; പരാതിയുമായി വിദ്യാർത്ഥികൾ തൃശ്ശൂർ: മിനർവ അക്കാദമി വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചുവെന്ന് ആരോപിച്ച് പരാതിയുമായി വിദ്യാർത്ഥികൾ.

500 ഓളം വിദ്യാർത്ഥികളാണ് പരാതിയുമായി തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ എത്തിയത്. പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 50,000…

തൃപ്രയാറിൽ വ്യാപാരിക്ക് നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം തൃപ്രയാർ: വർണ വെഡിങ്സ് ഉടമ കെ കെ ബാബുവിന് നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം.

ഇന്ന് ഉച്ചക്ക് 12 മണിക്കാണ് തൃപ്രയാർ സെൻ്ററിൽ കടയുടെ മുൻപിൽ വച്ച് നാടോടികളുടെ ആക്രമണമുണ്ടായത്. കടയിൽ നിന്നും സാധനങ്ങൾ…

ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു.

പേരുകേറ്റ നിരവധി പേർ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു. കൗശാമ്പിയിലെ മഹേവ ഗ്രാമത്തിലെ പടക്ക നിർമാണ…

കടുവയെ വേട്ടയാടി പിടിച്ച കഥക്ക് പിന്നാലെ പുലിവാൽ

മഹാരാഷ്ട്ര നിയമസഭാംഗം സഞ്ജയ് ഗെയ്ക്വാദിനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം അന്വേഷണം.

അടുത്തിടെ നടന്ന ഒരു പരുപാടിയിൽ സംസാരിക്കവെ താൻ 1987ൽ കടുവയെ വേട്ടയാടി പിടിച്ചിട്ടുണ്ടെന്നും അതിൻ്റെ പല്ല് പറിച്ചെടുത്താണ് മാലയിൽ വച്ചിട്ടുള്ളതെന്നും പറഞ്ഞിരുന്നു….

Related posts

പെൺകുട്ടികളുടെ നഗ്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Akhil

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി; പിന്നില്‍ ഏഴാംക്ലാസുകാരനെന്ന് പൊലീസ്

Akhil

തൃശൂർ നഗരത്തിലെ ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി.

Sree

Leave a Comment