Boat Accident death kerala Kerala News latest latest news

മുനമ്പത്ത് ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി

മുനമ്പത്ത് നിന്ന് 16 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 4 പേരെ ആയിരുന്നു കാണാതായിരുന്നത്. അവർക്കായുള്ള തിരച്ചിൽ നല്ല രീതിയിൽ പുരോഗമിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മൂന്നു പേരുടെ മൃതദേഹം കിട്ടിയിരുന്നു. ആലപ്പുഴ സ്വദേശി രാജുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് മുനമ്പത്തു നിന്ന് കണ്ടെത്തിയത്. മൃതദേഹം ഇപ്പോൾ ഫോർട്ട് കൊച്ചി ഭാഗത്തേക്ക് കൊണ്ടുവരുന്നുണ്ട്. മൃതദേഹം തിരിച്ചറിയാനായി ബന്ധുക്കളോടും എത്തിച്ചേരാൻ ആവശ്യപെട്ടിട്ടുണ്ട്. അതിനുശേഷം രാജുവിന്റേതെന്ന് തിരിച്ചറിഞ്ഞാൽ ബന്ധുക്കൾക്ക് വിട്ടുനൽകും.

Related posts

കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ശുചീകരണ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

Akhil

സംസ്ഥാനത്തെ ആദ്യത്തെ ജിടിഡി പിച്ച് കൊച്ചിയിൽ

Akhil

കെഎസ്ഇബിയിലും കടുത്ത സാമ്പത്തിക പ്രതിസന്ധി; ശമ്പളം നൽകാൻ കടമെടുക്കണം

Akhil

Leave a Comment