kerala Kerala News Kuthiran Tunnel latest latest news thrissur

കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറ പാലത്തിൽ മണ്ണിടിയുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ. നേരത്തെ പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന ഭാഗത്തും മണ്ണിടിഞ്ഞിരുന്നു. ഇത് കളക്ടറുടെ ഇടപെടൽ മൂലം കോൺക്രീറ്റിട്ട് നികത്തുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. അതിനിടയിലാണ് എതിർഭാഗത്തു സമാനമായ രീതിയിൽ മണ്ണിടിയുന്നത്. നാട്ടുകാരെല്ലാം തന്നെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കാഭരിതരാണ്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീണാൽ ഗതാഗതം തടസപ്പെടും. എത്രയുംപെട്ടെന്നു തന്നെ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related posts

സംവിധായകൻ കെ ജി ജോർജ്‌ (99 ) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു

Akhil

വടക്കനമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടു, ഈ മാസം നാലാം തവണ

Clinton

എറണാകുളം മെഡിക്കല്‍ കോളജിൽ 10 കോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി

Akhil

Leave a Comment