Arrest kerala Kerala News latest latest news MDMA thrissur

തൃശ്ശൂർ ചേർപ് വല്ലച്ചിറയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗിനെ ചേർപ് എക്സൈസ് ഇൻസ്‌പെക്ടർ മുരുകദാസും സംഘവുമാണ് പിടികൂടിയത്. 4.5 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്.ടെലഗ്രാം ആപ് ഉപയോഗിച്ചായിരുന്നു വില്പന. വിറ്റുകിട്ടുന്ന പണം കൊണ്ട് ഗോവ ബെംഗളൂരു എന്നിവിടങ്ങളിൽ പോയി ആർഭാടമായി ജീവിക്കുകയായിരുന്നു ഇയാളുടെ പതിവ്. മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ ബൾബ് എന്നിവ അരച്ചുചേർത്തിരുന്നുവെന്നും പ്രതി മൊഴി നൽകി.

Related posts

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്

Gayathry Gireesan

പനിക്ക് ചികിത്സയിലുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

Sree

ഞെട്ടിക്കാൻ നത്തിങ്‌; വരാൻപോകുന്നത് നത്തിങ് 2എ; ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുമെന്ന് സൂചന

Akhil

Leave a Comment