kerala Kerala News latest latest news

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്

ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് വീണ്ടും വില കൂട്ടുന്നത്.

Related posts

ദേശീയ ഗെയിംസ് 2023; ഫുട്ബോളിൽ കേരളത്തിന് വെങ്കലത്തിളക്കം

Akhil

72 വർഷത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ പതാക

Akhil

ബാലഭാസ്കറിൻ്റെ മരണത്തിൽ തുടരന്വേഷണം നടത്തും

Gayathry Gireesan

Leave a Comment