kerala Kerala News latest latest news thrissur

തൃശ്ശൂരിൽ വത്യസ്തമായി ന്യൂട്രിഷൻ ബഡ്ജറ്റ് മെനു മത്സരം

മുണ്ടത്തിക്കോട് 151 അമ്പലനട അംഗൻവാടിയിൽ ചുരുങ്ങിയ വരുമാനത്തിൽ പ്രതിദിനം മൂന്നു നേരം പോഷണ നിലവാരമുള്ള ഭക്ഷണം എങ്ങിനെ പാചകം ചെയ്യുന്നു അമ്മ മാരുടെ ന്യൂട്രീക്ഷൻ ബഡ്‌ജറ്റ് മെനു മത്സരം നടന്നു. അരി, ചോളം, റാഗി, ചെറുപയർ, ഇലക്കറികൾ, പച്ചക്കറികൾ ചേർത്ത ചെറുപയർ ലഡ്ഡു, പോഷകപുട്ടു, പോഷകബർഫി, മിക്സ്ഡ് സലാഡ്, ചപ്പാത്തി കുറുമ, എന്നി വിഭവങ്ങൾ ആണ് ഉണ്ടാക്കിയത്. ശ്രേയ, ഷീല, നിമ്മി, ജിന റിക്സൻ, അഞ്ജന, ധന്യ, സുജാത, ഭാർഗവി എന്ന അമ്മമാരാണ് മത്സര പങ്കാളികൾ. ഷീല, ജിന റിക്സൻ എന്നിവർ ഒന്നും രണ്ടും സമ്മാനങ്ങൾ നേടി. അദ്ധ്യാപിക കെ ഭാർഗവി സമ്മാന വിതരണം നടത്തി. ഡിവിഷൻ കൗൺസിലർ കെ ഗോപാലകൃഷ്ണൻ, രാജു മാരാത്ത്, രാജശ്രീ സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസികോ പോരാട്ടം; റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ നേരിടും

Akhil

തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി; ആർക്കും പരുക്കില്ല

Sree

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ കുത്തി; കൊല്ലത്ത് യുവഡോക്ടർക്ക് ദാരുണാന്ത്യം

Clinton

Leave a Comment