വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു
kerala Kerala News kozhikode latest latest news

വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു

കോഴിക്കോട്: വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു. കോഴിക്കോട് ബാലുശ്ശേരി എ.ബി.സി സെൻ്ററിലാണ് സംഭവം. ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് സെൻ്ററിലെ വനിതാ ഡോക്ടർക്ക് കടിയേറ്റത്.


ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരിയിലെ വന്ധ്യംകരണ കേന്ദ്രത്തിൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നുമുള്ള തെരുവുനായകളെ എത്തിച്ച് വന്ധ്യംകരണം നടത്തുന്നുണ്ട്.

രാവിലെ ശസ്ത്രക്രിയ ചെയ്യുന്നതിനായി നായകൾക്ക് അനസ്തേഷ്യ നൽകുന്നതിനിടയിലാണ് ഡോക്ടറെ കടിച്ചത്.


ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും ആഴത്തിലുള്ള മുറിവിൽ നിന്നും രക്തം വന്നതിനാൽ ഇമ്മ്യുണോ ഗ്ലോബുലിൻ എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

തുടർന്ന് ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് വിജയം മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.

എൽഡിഎഫിലെ വി.എം മനീഷ് 63 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യു ഡി…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശങ്ങൾ ഉത്തരവായി ഇറങ്ങി.

മെയ് 1 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കാൽ കൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര…

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്.

എം.എസ്.എം കോളേജിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ഡീസൽ ടാങ്ക് ചോർന്നതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം ബസിന്…

വനിതാ പ്രീമിയർ ലീഗ്, രണ്ടാം സീസണ് ഇന്ന് തുടക്കം

വനിതാ പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസൺ ഇന്ന് തുടങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡൽഹി കാപിറ്റൽസ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. വലിയ ഒരു…

സിപിഐ സ്ഥാനാർഥി പട്ടികയായി; തൃശ്ശൂരിൽ വി എസ് സുനിൽകുമാർ ഇടതു മുന്നണിക്കായി മത്സര രംഗത്തിറങ്ങും തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടിക തയ്യാറായി. തൃശ്ശൂരിൽ നിന്നും വി എസ് സുനിൽകുമാർ ആയിരിക്കും മത്സരിക്കുക.

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ ആനി രാജയാണ് മത്സരിക്കാനിറങ്ങുക.മാവേലിക്കരയിൽ സി.എ അരുൺ കുമാർ സ്ഥാനാർത്ഥിയാകും….

ഐ പി എൽ ഉദ്ഘാടന മത്സരത്തിൽ ധോണി കോഹ്ലി പോരാട്ടം ഐ പി എൽ മാർച്ച് 22ന് ആരംഭിക്കും.

ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആർ സി ബിയെ നേരിടും. ചെപോകിൽ വച്ചാണ് മത്സരം നടക്കുന്നത്. ആദ്യ 15 ദിവസത്തെ ഫിക്‌സചർ ആണ് ഇപ്പോൾ…

6 ജില്ലകളിൽ താപനില മുന്നറിയിപ്പ് സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. സാധാരണയെക്കാൾ രണ്ട് മുതൽ…

തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി തൃശ്ശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. ആദിവാസിക്കോളനിക്ക് തൊട്ടടുത്താണ് പുലി ഇറങ്ങിയത്.

പുലിയുടെയും ആനയുടെയും ശല്യം കൂടുതലുള്ള പ്രദേശമാണ് ഇവിടം. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നിരുന്നു.രണ്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ്…

Related posts

‘അഗതികളുടെ അമ്മ’ ഇന്ന് മദർ തെരേസയുടെ 113-ാം ജന്മവാർഷികം

Akhil

കത്ത് വിവാദം: മേയര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു

Editor

നിയമന കോഴക്കേസിലെ മാസ്റ്റർ ബ്രെയിൻ ബാസിത് ഇനി പോലീസ് കസ്റ്റഡിയിൽ

Gayathry Gireesan

Leave a Comment