teacher-arrested-in-pocso-case
Kerala News Trending Now

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുൽ നാസർ ആണ് അറസ്റ്റിൽ ആയത്.

5 പോക്സോ കേസിൽ അധ്യാപകൻ പ്രതിയാണ്. പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ തന്നെയാണ് ഇരകൾ. അഞ്ച് കുട്ടികളെ ഇയാൾ പീഡിപ്പിച്ചു. എലത്തൂർ പൊലീസ് രാവിലെയാണ് പിടികൂടിയത്. ആൺകുട്ടികളും പെൺകുട്ടികളും പീഡനത്തിന് ഇരയായി.

Related posts

വരന്റെ കൂട്ടര്‍ക്ക് പപ്പടം കിട്ടിയില്ല; വിവാഹവേദിയില്‍ കൂട്ടത്തല്ല്

Sree

ഡാന്‍സിലൂടെ വാഹനങ്ങളെ നിയന്ത്രിച്ച് പൊലീസുകാരന്‍

Sree

അട്ടപ്പാടി മധു വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

sandeep

Leave a Comment