Kerala News

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; 105 കിലോ കഞ്ചാവ് പിടികൂടി

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. തലയോലപറമ്പിൽ നൂറ്റിയഞ്ചു കിലോ കഞ്ചാവ് പിടികൂടി. വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പൊലീസാണ് പിടികൂടിയത്. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ അറസ്റ്റിലായി.

മുണ്ടക്കയം സ്വദേശി രഞ്ജിത്ത് രാജു ഏറ്റുമാനൂർ പ്രാവട്ടം സ്വദേശി കെൻസ് സാബു എന്നിവരാണ് പിടിയിലായത്. ഇവർ നിരവധി കഞ്ചാവ് കേസിൽ പ്രതികളാണ്.

READMORE : ഇന്ന് നബിദിനം

Related posts

നടിയെ ആക്രമിച്ച സംഭവത്തിൽ അതിജീവിത സുപ്രീം കോടതിയിലേക്ക്

sandeep

വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024-ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല

sandeep

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ; ക്രെയ്‌നുകൾ ഇറക്കി

sandeep

Leave a Comment