Author : Akhil

http://www.e24newskerala.com - 2033 Posts - 0 Comments
latest news Trending Now World News

മൂന്നു വർഷത്തെ പരിശ്രമം; പൂര്‍ണചന്ദ്രനെ കയ്യിലേന്തിയ യേശു; വൈറലായി ചിത്രങ്ങള്‍

Akhil
സമൂഹമാധ്യമങ്ങളില്‍ വൈറലായി ഇരുകൈകളും കൊണ്ട് പൂര്‍‌ണചന്ദ്രനെ കയ്യിലേന്തിയ യേശുവിന്റെ ചിത്രം. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയുടെ പശ്ചാത്തലത്തില്‍ നിന്നെടുത്ത ചിത്രമാണിത്. ലിയോനാര്‍ഡോ സെൻസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രത്തിന് പിന്നില്‍....
Alappuzha Kerala News latest news

കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

Akhil
ആലപ്പുഴ: കാല്‍നടയാത്രക്കാരനായ സ്വദേശിയുടെ കാലിൽ കെ.എസ്.ആര്‍.ടി.സി ബസ് കയറി ഇറങ്ങി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബംഗാൾ സ്വദേശിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂരില്‍ ആക്രിക്കടയില്‍ ജോലി നോക്കി വരുന്ന ബംഗാള്‍ സ്വദേശി...
Kerala News latest news

ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ ആറ് ജില്ലകളിൽ; കാലവർഷം കേരളത്തിൽ വ്യാപിച്ചതായി കാലാവസ്ഥ വകുപ്പ്

Akhil
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് കാലവർഷം പൊതുവെ ദുർബലമെങ്കിലും അറബിക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയുടെയും...
Kerala News latest news thrissur

തൃശ്ശൂരിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാക്കൾ; യുവാക്കൾ മദ്യലഹരിലായിരുന്നു എന്ന് നാട്ടുകാർ

Akhil
തൃശ്ശൂരിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാക്കൾ. ഇന്നലെ വെറ്റിലപ്പാറ പതിനേഴാം ഡിവിഷനിലാണ് കാട്ടാനക്ക് നേരെ യുവാക്കളുടെ പരാക്രമം ഉണ്ടായത്. കൂട്ടു കൊമ്പൻ എന്ന ഒറ്റയാന് നേരെയായിരുന്നു യുവാക്കളുടെ പ്രകോപനം. അവയവ കണ്ടതും ഇവർ വനത്തിലേക്ക് നടന്നു...
latest news must read National News

അപമര്യാദയായി പെരുമാറി; ജനക്കൂട്ടം നോക്കി നില്‍ക്കെ യുവാവിനെ ചെരുപ്പൂരിയടിച്ച് കോളജ് വിദ്യാര്‍ഥിനി

Akhil
കര്‍ണാടകയിലെ ഉഡുപ്പിയിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ ജനക്കൂട്ടം നോക്കി നില്‍ക്കെ ചെരുപ്പൂരിയടിച്ച് കോളജ് വിദ്യാര്‍ഥിനി. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്ന് കോളജിലേക്ക് പോകും വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പിന്തുടര്‍ന്നത് അപമാനിച്ചത്. നടന്ന് നീങ്ങുന്നതിനിടെ പെണ്‍കുട്ടി...
latest news National News

ഒന്നര മണിക്കൂർ മൊബൈലും ടിവിയും വേണ്ട; വിദ്യാർത്ഥികൾക്ക് പാഠമായി ഒരു ഗ്രാമം

Akhil
വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന മൊബൈൽ – ടിവി ഉപയോഗം അപകടകരമാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടിരിക്കുകയാണ് മഹാരാഷ്ട്രയിലെ സങ്‌ലിയിലുള്ള മൊഹിതെ വഡ്ഗാവ് ഗ്രാമം. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സമയം നിശ്ചയിക്കാനും...
Kerala News latest news must read

മാലിന്യം വലിച്ചെറിയൽ: എറിയുന്നവരെ കാണിച്ചാൽ 2500 രൂപ പാരിതോഷികം

Akhil
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ പാരിതോഷികം നൽകും. തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി ഉത്തരവിറക്കി. വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകിയാൽ 2500 രൂപ പാരിതോഷികം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം വലിച്ചെറിയുന്നവരിൽ...
Kerala News latest news Local News

വടക്കഞ്ചേരി എ.ഐ ക്യാമറ ഇടിച്ച് തകർത്ത സംഭവം; വാഹന ഉടമയെ തേടി പൊലീസ്

Akhil
പാലക്കാട് വടക്കഞ്ചേരി ആയക്കാട്ടെ എ.ഐ ക്യാമറ ഇടിച്ച് തകർത്ത സംഭവത്തിൽ വാഹന ഉടമയെ തേടി പൊലീസ്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം. വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം...
Football latest news Trending Now

ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്: സിറ്റിക്കൊപ്പം ആദ്യ ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് പെപ്; അട്ടിമറിക്കൊരുങ്ങി ഇന്റർ മിലൻ

Akhil
ലോക ഫുട്ബോൾ ആരാധകരുടെ കണ്ണും ഹൃദയവും ഇന്ന് തുർക്കി ഇസ്താംബൂളിലെ അറ്റാതുർക് ഒളിമ്പിയറ്റ് സ്റ്റേഡിയത്തിലേക്ക് നീങ്ങും. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് പോരാട്ടമായ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി,...
Gulf News latest news Special World News

ലോകത്തിലെ മികച്ച നഗരം മിയാമി; ദുബായ് മൂന്നാമത്

Akhil
ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മിയാമി. ദി ഇക്കോണമിസ്റ്റ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് മികച്ച നഗരമായി മിയാമിയെ തെരെഞ്ഞെടുത്തത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് ദുബായിയാണ്. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്നി, ജൊഹാനസ്ബർഗ്, പാരിസ്, സാൻഫ്രാൻസിസ്കോ...