Author : Akhil

http://www.e24newskerala.com - 2103 Posts - 0 Comments
Celebrity Kerala News latest news must read

ബിജെപി വിടുന്നു; ഭീമൻ രഘു ഇനി സിപിഐഎമ്മിലേക്ക്..

Akhil
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്. പാര്‍ട്ടിപ്രവേശനം മുഖ്യമന്ത്രി വന്നാൽ ഉടനെന്നും അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കുമെന്നും ഭീമന്‍ രഘു ട്വന്റിഫോറിനോട് പറഞ്ഞു. വലിയ സന്തോഷത്തിലാണെന്നും...
crime latest news National News

35 കാരിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ ഒളിപ്പിച്ച് കാമുകൻ

Akhil
കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. 35 കാരിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടാങ്കിൽ...
Kerala News latest news

ബിനു അടിമാലി ആശുപത്രി വിട്ടു

Akhil
വാഹനാപകടത്തിൽ പരുക്കേറ്റ ബിനു അടിമാലി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനു അടിമാലി. ജൂൺ 5നാണ് ഹാസ്യതാരങ്ങളായ ബിനു അടിമാലി, കൊല്ലം സുധി എന്നിവർ സഞ്ചരിച്ച വാഹനം...
kannur Kerala News latest news

കേരളത്തിൽ വീണ്ടും പരിഭ്രാന്തി പരത്തി കാട്ടുപോത്ത്; കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ ആക്രമണം

Akhil
കേരളത്തിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം. ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ...
Kerala News kollam latest news

പഴമയുടെ കൂട്ടിന് അവസാനം; 58 വർഷം പഴക്കമുള്ള കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു

Akhil
കൊല്ലം നഗരത്തിൽ 58 വർഷമായി പ്രവർത്തിച്ചു വരികയായിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു. ജൂൺ 15-ന് അവസാനിപ്പിക്കാൻ തീരുമാനം എടുത്തെങ്കിലും ഇവിടെ വർഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാരന്റെ വിരമിക്കൽ ചടങ്ങുകൂടി കഴിഞ്ഞിട്ട് അത്...
Kerala News kozhikode latest news

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് എതിർ ദിശയിലുള്ള മരത്തിലിടിച്ച് 11 പേർക്ക് പരുക്ക്

Akhil
കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരുക്ക്. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.കോഴിക്കോട് കോട്ടുളിയിൽ ഇന്നു രാവിലെ എട്ടു മണിയോടെയാണ് അപകടം മഴ...
Kerala News kozhikode latest news

താമരശേരിയിൽ കടയിലേക്ക് എസ് യു വി പാഞ്ഞ് കയറി രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

Akhil
കോഴിക്കോട്: കടയിലേക്ക് എസ് യു വി പാഞ്ഞ് കയറി രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്.താമരശേരി കൂടത്തായിയിലാണ് അപകടം. അപകടത്തിൽ രണ്ട് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. വെളളിയാഴ്ച രാവിലെ ആയിരുന്നു അപകടം. സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്....
India latest news

‘മൊബൈല്‍ ഫോണില്ല; താമസം രണ്ടുമുറി ഫ്‌ളാറ്റില്‍’; രത്തന്‍ ടാറ്റയുടെ സഹോദരന്റെ ലളിത ജീവിതം

Akhil
വ്യവസായ കുടുംബത്തില്‍ ജനിച്ചിട്ടും ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണ് നേവല്‍ ടാറ്റയുടെ മകന്‍ ജിമ്മി ടാറ്റ. വ്യവസായ പ്രമുഖനും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ ഇളയ സഹോദരന്‍ കൂടിയാണ് ജിമ്മി ടാറ്റ....
Kerala News latest news palakkad

രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കുന്ന തകരാറായ വാഹനത്തിന് RTO പിഴയിട്ടത് 4000 രൂപ

Akhil
തകരാർ മൂലം രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു 4000 രൂപ പിഴയിട്ട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം. പാലക്കാട് പരുതൂർ സ്വദേശിയുടെ ഇരുചക്ര വാഹനത്തിനാണ് നാലായിരം രൂപ പിഴയിട്ടത്. കഴിഞ്ഞ ദിവസമാണ് ഇരുചക്ര...
latest news National News

മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ ബാലനെ കൊണ്ടുപോയ ആംബുലൻസ് അക്രമികൾ കത്തിച്ചു; അമ്മയും മകനും വെന്തുമരിച്ചു

Akhil
മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ്...