Author : Akhil

http://www.e24newskerala.com - 2103 Posts - 0 Comments
death Kerala News Malappuram

മലപ്പുറത്ത് പെരുന്നാൾ നമസ്ക്കാരത്തിന് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Akhil
മലപ്പുറം: വലിയ പെരുന്നാൾ നമസ്ക്കരിക്കാൻ പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. മലപ്പുറം-പാലക്കാട് ജില്ലാതിർത്തിയായ കൈപ്പുറം സ്വദേശി കാവതിയാട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്. നിസാർ ഷോക്കേറ്റ് വീണു...
Entertainment Special Trending Now

വൈൻ ഫെസ്റ്റിവൽ; രാത്രി ആകാശത്ത് അണിനിരന്നത് 400 ഡ്രോണുകൾ

Akhil
ഫ്രാൻസിലെ വൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശത്ത് അണിനിരന്ന ഡ്രോണുകൾ കൗതുകക്കാഴ്ചയായി. ജൂൺ 25 ന് സമാപിച്ച ബോർഡോ വൈൻ ഫെസ്റ്റിവലിലാണ് ഈ ഡ്രോൺ ഷോ അരങ്ങേറിയത്. അതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജൂൺ...
latest news Special World News

ഒരു ആട്ടിൻകുട്ടി മാത്രം കറുപ്പ് നിറത്തിൽ; ഡയാനയുടെ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിന്

Akhil
ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിന്. ന്യൂയോർക്ക് ആസ്ഥാനമായ സോത്ത്ബീസ് എന്ന ആർട്ട് കമ്പനിയാണ് ലേലത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആഗസ്റ്റ് 31നും സെപ്തംബർ 14നും ഇടയ്ക്കാണ് ലേലം നടക്കുക. നിശ്ചയിച്ചിരിക്കുന്ന...
Kerala News latest news

മഴമുന്നറിയിപ്പിൽ മാറ്റം; വ്യാപകമായ മഴയ്ക്ക് സാധ്യത

Akhil
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ...
Special technology

അടിമുടി മാറ്റവുമായി വാട്‌സ്ആപ്പ്; വരാനിരിക്കുന്ന പുതിയ ഫീച്ചറുകൾ

Akhil
ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന്...
Football latest news trending news World News

എംബാപ്പെ ലിവർപൂളിൽ എത്തുമോ? പണമെറിയാൻ ഇംഗ്ലീഷ് ക്ലബ് തയ്യാർ

Akhil
ലണ്ടൻ: ഫ്രഞ്ച് സൂപ്പർതാരം കീലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ലിവർപൂൾ. റയൽ മാഡ്രിഡിലെത്താനുള്ള താൽപര്യം എംബാപ്പെ നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ 2022ൽ ഈ നീക്കം പരാജയപ്പെട്ടിരുന്നു. പുതിയ സീസണിന് മുന്നോടിയായി...
death Gulf News latest news

പെരുന്നാള്‍ ആഘോഷിക്കാന്‍ ബഹ്‌റൈനിലേക്ക് പുറപ്പെട്ട മലയാളി സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

Akhil
ഖത്തറില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ മരിച്ചു. മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ് കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് മരിച്ചത്. പെരുന്നാള്‍ അവധി...
kerala latest news

ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അന്തരിച്ചു

Akhil
ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന്‌ ദീർഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ്‌ അന്ത്യം. ദേശാഭിമാനിയുടെ തളിപ്പറമ്പ്‌, ആലക്കോട്‌ ലേഖകനായാണ്‌...
Football India latest news

`ഇന്ത്യയാണ് സെൽഫ് ഗോൾ വഴങ്ങിയത്, അൻവറല്ല’; തെറ്റുകൾ ആർക്കും സംഭവിക്കാമെന്ന് സുനിൽ ഛേത്രി

Akhil
അൻവർ അലിയല്ല, ഇന്ത്യയാണ് സെൽഫ് ഗോൾ വഴങ്ങിയതെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്നലെ കുവൈറ്റിനെതിരായ മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ഹാഫ് ടൈമിന് മുൻപേ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ ഗോൾ...
cricket latest news

‘മൊഹാലിക്ക് ഐസിസി നിശ്ചയിച്ച നിലവാരമില്ല’; ലോകകപ്പ് വേദി വിവാദത്തിൽ ബിസിസിഐ

Akhil
ലോകകപ്പിനുള്ള വേദികൾ അനുവദിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണങ്ങൾ തള്ളി ബിസിസിഐ. ഐസിസി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പുലർത്താത്തതിനാലാണ് മൊഹാലിയെ ഒഴിവാക്കിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. മൊഹാലിയെ ഡബ്ല്യു.സി ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ...