തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി
kerala Kerala News latest latest news thrissur Tiger Tiger Attack

തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി

തൃശ്ശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. ആദിവാസിക്കോളനിക്ക് തൊട്ടടുത്താണ് പുലി ഇറങ്ങിയത്.

പുലിയുടെയും ആനയുടെയും ശല്യം കൂടുതലുള്ള പ്രദേശമാണ് ഇവിടം. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നിരുന്നു.രണ്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് പുലിയിറങ്ങുന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനക്ക് ശേഷം ആവശ്യമെങ്കിൽ പുലിക്കൂട് സ്ഥാപിക്കും.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

ചേർപ്പിൽ 1 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ തൃശ്ശൂർ: എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചേർപ്പിൽ 23 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്ററ് ചെയ്തു. പെരിഞ്ഞനം മൂന്നുപീടിക…

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ യുവതി മരിച്ചു തൃശ്ശൂർ: പൂത്തോളിൽ ബൈക്കിടിച്ച് മിനി ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ഫോട്ടോഗ്രാഫറായ സ്‌കൂട്ടർ യാത്രിക മരിച്ചു. 43 വയസുള്ള പി.ബി. ബിനിമോൾ…

ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ്‌വാ ആണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി സമീറിൻ്റെ മകളാണ് സഫ്‌വാ. ന്യുമോണിയ ബാധിച്ച് മൂന്നാഴ്‌ചയായി ചികിത്സയിലായിരുന്നു. ഖബറടക്കം…

വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി.

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ്സാണ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. എന്നുമുതലാണ് സർവീസ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല….

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

ഈ ആറ് ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില…

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു പാലക്കാട്: കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ.

മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്. കടുക്കാംകുന്നിന് സമീപത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു ചാവക്കാട്: മൊബൈൽ ഫോൺ അടുത്ത് വച്ച് ഇറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു.

ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം നടക്കുന്നത്. കാസിമിൻ്റെ മകൻ മുഹമ്മദ്…

More News…..

ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം എറണാകുളം: ഫുഡ് ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം.

സോമാറ്റോ ഡെലിവറി ബോയ് ആയി വർക്ക് ചെയ്യുന്ന പാതാളം കുറ്റിക്കാട്ടുക്കര വള്ളോപ്പിള്ളിൽ വീട്ടിൽ 18 വയസുള്ള മഹേഷ് എംനാണ് പരുക്കേറ്റത്. ഞായറാഴ്ച…

മിനി ലോറി മറിഞ്ഞ് അപകടം പെരിഞ്ഞനം: പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ലോറി മറിഞ്ഞ് അപകടം. എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് കശുവണ്ടിയുമായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.

ഡ്രൈവറും സഹായിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിൻ്റെ ടയർ പൊട്ടിയതാണ് അപകടത്തിന്…

Related posts

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

Akhil

‘കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മാർച്ച് മുപ്പതിനുളളിൽ ഒരു ലക്ഷം രൂപ വീതം നൽകണം’ ഹൈക്കോടതി

Sree

മുതിർന്ന മാധ്യമപ്രവർത്തകൻ സച്ചിദാനന്ദമൂർത്തി അന്തരിച്ചു

Akhil

Leave a Comment