Arrest Attack kerala Kerala News kollam latest latest news

പുനലൂർ നഗരമധ്യത്തിൽ കത്തിക്കുത്ത്; രണ്ട് പേർക്ക് പരിക്ക്

കൊല്ലം പുനലൂർ നഗരമധ്യത്തിൽ ഉണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് സംഭവം. രണ്ട് പേരും മദ്യലഹരിയിൽ ആയിരുന്നു . കഞ്ചാവിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർ സ്ഥിരം പ്രശ്നക്കാർ ആണെന്നും ഇവർക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

Related posts

കോവിഷീൽഡിന് പാർശ്വഫലങ്ങളേറെ; സമ്മതിച്ച് നിർമാതാക്കൾ

Akhil

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടി മരിച്ചു

Akhil

പറവൂരിലെ ഭക്ഷ്യവിഷബാധ; ചികിത്സ തേടി കൂടുതൽ പേർ ആശുപത്രിയിലേക്ക്.

Sree

Leave a Comment