kerala Kerala News latest latest news

റിയാസ് അബൂബക്കറിന് 10 വർഷം കഠിന തടവ്

കേരളത്തിൽ ഐഎസിനായി ചാവേർ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ട റിയാസ് അബൂബക്കറിന് 10 വർഷം കഠിന തടവ്. വിവിധ വകുപ്പുകളിലായി 25 വർഷത്തെ തടവിനാണ് ശിക്ഷയെങ്കിലും ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. തൃശൂർ ഐ എസ് മൊഡ്യൂൾ കേസിൽ തുടർ അന്വേഷണത്തിന് NIA കോടതിയെ സമീപിച്ചു.

Related posts

‘ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിൻ്റെ വിയോഗത്തില്‍ മമ്മൂട്ടി

Akhil

പ്രളയ ദുരിതാശ്വാസ തുക നൽകിയില്ല; എറണാകുളം ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു

Editor

നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

Akhil

Leave a Comment