Kerala News must read World News

കോവിഷീൽഡിന് പാർശ്വഫലങ്ങളേറെ; സമ്മതിച്ച് നിർമാതാക്കൾ

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി.

കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്.

കോവിഷീൽഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ ഉപയോഗിച്ച വാക്സിനാണിത്.

ഓക്സ്ഫഡ് സർവകലാശാലയുമായിച്ചേർന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്.

ALSO READ:തമിഴകത്ത് മാത്രമല്ല മങ്കാത്ത മലേഷ്യയിലടക്കം തിയറ്ററുകളില്‍ വീണ്ടും

Related posts

ജില്ലാതല കബ് ബുൾ ബുൾ ഉത്സവം തൃശ്ശൂർ സി എം എസ് സ്‌കൂളിൽ നടന്നു

Gayathry Gireesan

കുരങ്ങില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് 13കാരി; ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

Akhil

ആറളം ഫാമിൽ കാട്ടാന ആക്രമണം; തൊഴിലാളിയുടെ ബൈക്ക് തകർത്തു

Editor

Leave a Comment