Attack kerala Kerala News latest latest news Malappuram

മലപ്പുറം മഞ്ചേരിയിൽ വൃദ്ധന് ക്രൂരമർദ്ദനം

മഞ്ചേരി കാരപറമ്പ് സ്വദേശി ഉണ്ണി മുഹമ്മദിനെയാണ് ബന്ധു മർദിച്ചത്. സ്ഥലത്തർക്കത്തെ തുടർന്നാണ് മർദ്ദനം .ഉണ്ണി മുഹമ്മദിൻ്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. മർദ്ദനം കണ്ണിൽ മുളക്പൊടിയിട്ട ശേഷം.

Related posts

കോഴിക്കോട് പിതാവ് ട്രെയിനിടിച്ച് മരിച്ചു പിന്നാലെ രണ്ട് പെണ്‍മക്കളും വിഷം കഴിച്ചു മരിച്ചു

Akhil

സൗദി ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Akhil

എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

Akhil

Leave a Comment