Month : October 2023

accident death latest latest news

യുവ നടൻ ഓടിച്ച കാര്‍ ഇടിച്ച് 48കാരിക്ക് ദാരുണാന്ത്യം

Gayathry Gireesan
കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48കാരിക്ക് ദാരുണാന്ത്യം. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. നാഗഭൂഷണയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത പൊലീസ് നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. വസന്ത പുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക്...
kerala Kerala News latest latest news

കോഴിക്കോട് സൗത്ത് ബീച്ചിൽ അടിഞ്ഞത് കൂറ്റൻ നീലത്തിമിംഗലം; തടിച്ചുകൂടി നാട്ടുകാർ

Gayathry Gireesan
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലത്തിൻ്റെ ജഡം അടിഞ്ഞു. അഴുകിയ നിലയിലാണ് ജഡം കരയ്ക്കടിഞ്ഞത്. പതിനഞ്ച് അടിയോളം നീളമുണ്ട്. മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ നീലത്തിമിംഗലത്തിൻ്റെ ജഡം കണ്ടെത്തിയത്. ശക്തമായ തിരയിൽ...
kerala Kerala News latest latest news Protest

300 നിക്ഷേപകർക്ക് നഷ്ടമായത് 13 കോടിയെന്നാരോപണം; വി എസ് ശിവകുമാറിൻ്റെ വീടിന് മുൻപിൽ പ്രതിഷേധം നടത്തി നിക്ഷേപകർ

Gayathry Gireesan
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിൻ്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലയിലെ അൺ എംപ്ലോയിഡ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേ​റ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുളള ശിവകുമാറിൻ്റെ വീടിന് മുൻപിൽ പ്രതിഷേധം...
kerala Kerala News latest latest news Railway

സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം

Gayathry Gireesan
സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം. യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളുടെ സർവീസുകൾ നീട്ടി. തിരുവനന്തപുരം -മധുര അമൃത എക്‌സ്പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. ഗുരുവായൂർ പുനലൂർ എക്‌സ്പ്രസ് മധുരയിലേക്ക്...
Asian Games latest

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്; ഷൂട്ടിംഗിൽ സ്വർണം കൊയ്‌ത് പുരുഷ താരങ്ങൾ, ചരിത്രനേട്ടവുമായി ഗോൾഫിൽ വെള്ളി നേടി അദിതി

Gayathry Gireesan
ബീജിംഗ്: ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിനത്തിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യൻ കായിക താരങ്ങൾ. ഗോൾഫിൽ വെള്ളി മെഡൽ നേടി അദിതി അശോകാണ് ഇന്നത്തെ മെഡൽ കൊയ്‌ത്തിന് തുടക്കമിട്ടത്. ഇതോടെ ഏഷ്യൻ ഗെയിംസ് ഗോൾഫിൽ മെഡൽ...
kerala Kerala News latest latest news MVD

ഉദ്യോഗസ്ഥരുടെ ‘പ്രവർത്തന മികവ്’ വിലയിരുത്തുന്നത് ‘പെറ്റി പിരിവ്’ അടിക്കുന്നതിൻ്റെ എണ്ണങ്ങൾക്കനുസരിച്ച്; അമർഷത്തിൽ എംവിഡി ഉദ്യോഗസ്ഥർ

Gayathry Gireesan
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐമാരുടെ സ്ഥലം മാ​റ്റവുമായി ബന്ധപ്പെട്ട പ്രവർത്തന മികവിൽ ‘പെ​റ്റി പിരിവ്’ മാനദണ്ഡമാക്കിയതിനെക്കുറിച്ച് വിവാദം. 205 അസിസ്​റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സ്ഥലം മാ​റ്റം ട്രിബ്യൂണൽ...
accident death kerala Kerala News latest latest news

തലസ്ഥാനത്ത് എ കെ ജി സെൻ്ററിന്  മുന്നിൽ പൊലീസ്  വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

Gayathry Gireesan
തിരുവനന്തപുരം: പാളയത്ത് എ കെ ജി സെൻ്ററിന്  മുന്നിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലീസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം...
Attack latest latest news

ഡീസൽ മോഷ്ടിച്ചെന്നാരോപണം; എഞ്ചിനീയറായ ദളിത് യുവാവിൻ്റെ കൈകാലുകൾ തല്ലിയൊടിച്ച് സഹപ്രവർത്തകർ

Gayathry Gireesan
ഗാന്ധിനഗർ: ഡീസൽ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിന് സഹപ്രവർത്തകരുടെ ക്രൂര മർദ്ദനം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ കഴിഞ്ഞ മാസം 28നാണ് സംഭവം നടന്നത്. പാലൻ പൂരിലെ സ്വകാര്യ സ്ഥാപനത്തിലെ എഞ്ചിനീയറായ ദളിത് യുവാവാണ് സഹപ്രവർത്തകരായ അഞ്ചംഗ...
Arrest Attack kannur kerala Kerala News latest latest news

അഡ്വാൻസ് തുക ചോദിച്ച ലോഡ്ജ് ജീവനക്കാരന് ക്രൂര മർദനം: അറസ്റ്റിലായത് പിണറായി, കോടിയേരി സ്വദേശികൾ

Gayathry Gireesan
മാനന്തവാടി: മുറിയെടുക്കുന്നതിന് അഡ്വാൻസ് തു‌ക ചോദിച്ച ലോഡ്ജ് ജീവനക്കാരനെ അതിക്രൂരമായി മർദിച്ച യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ പിണറായി സ്വദേശി മുഹമ്മദ് ഷമീർ, കോടിയേരി സ്വദേശി മിൽഹാസ് എന്നിവരാണ് പിടിയിലായത്. സി സി ടി...
Arrest kerala Kerala News latest latest news thrissur

യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

Gayathry Gireesan
തൃശ്ശൂർ കാട്ടൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കാട്ടൂര്‍ മുനയം സ്വദേശി ചാഴുവീട്ടില്‍ അസ്മിനെ (26 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി. 4 വധശ്രമ കേസ്സുകള്‍, കവര്‍ച്ച,...