Month : July 2023

kerala latest news

മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു; 30 പേര്‍ക്കെതിരെ കേസ്

Akhil
മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞുവെച്ചതിന് 30 പേര്‍ക്കെതിരെ കേസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുളുവുകാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് തടഞ്ഞുവെച്ചത്. മോഷണക്കേസിലുള്‍പ്പെടെ പ്രതിയായ അലിയാര്‍ എന്നയാളെ പിടികൂടാനെത്തിയതായിരുന്നു പൊലീസ്. ഇയാളെ പിടികൂടി...
Automobiles kerala latest

കാറുകള്‍ക്ക് 80,000 രൂപ വരെ ഓഫര്‍; കേരളത്തിന് ടാറ്റയുടെ ഓഫര്‍ ഓണം

Akhil
വാഹനവിപണികളില്‍ ഏറ്റവും മികച്ച വിപണികളിലൊന്നാണ് കേരളം. ഓണം അടുത്തത്തോടെ കേരളത്തിലെ വാഹനവിപണിയില്‍ ഊര്‍ജം പകരാന്‍ വാഹന നിര്‍മാതാക്കള്‍ മുന്നോട്ട് വരുകയാണ്. ഓണാഘോഷത്തോട് അനുബന്ധിച്ച് ഏറ്റവും മികച്ച ഓഫറുകളുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ...
latest news technology

സ്പാം മെസേജുകള്‍ക്ക് സ്റ്റോപ്പ്; വാട്‌സ്ആപ്പില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍

Akhil
കുടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുക. ഉപയോക്തക്കള്‍ക്ക് നിരന്തരം സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ പുതിയ സ്‌ക്രീനില്‍ ആയിരിക്കും അപരിചിതമായ...
crime kerala latest news pathanamthitta

പത്തനംതിട്ടയിൽ ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ചിട്ട സംഭവം; വീടിനകത്ത് കുഴിച്ചിട്ടും മൃതദേഹം ലഭിച്ചില്ല

Akhil
പത്തനംതിട്ട പരുത്തിപ്പാറയിൽ ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. കൊന്ന് കുഴിച്ചുമൂടിയത് വീടിനകത്താണെന്നാണ് സംശയം. എന്നാൽ, വീടിനകത്ത് കുഴിച്ചിട്ടും മൃതദേഹം ലഭിച്ചില്ല. പാടം സ്വദേശി നൗഷാദിനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ...
Football latest Sports

‘സൗദിയിലേക്ക് വരാൻ താത്പര്യമില്ല’; അൽ ഹിലാൽ മുന്നോട്ടുവച്ച 2,721 കോടി രൂപ വേണ്ടെന്ന് എംബാപ്പെ

Akhil
അൽ ഹിലാൽ മുന്നോട്ടുവച റെക്കോർഡ് ഓഫർ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ തള്ളിയെന്ന് റിപ്പോർട്ട്. പിഎസ്ജിയുടെ താരമായ എംബാപ്പെയെ ക്ലബ് ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തിരിക്കുകയാണ്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് എംബാപ്പെയിൽ താത്പര്യം കാണിച്ചിട്ടുമുണ്ട്....
latest National Special

ആമസോണില്‍ 1.25 കോടി രൂപ ശമ്പളത്തില്‍ ഐഐഐടി വിദ്യാര്‍ത്ഥിയ്ക്ക് ജോലി

Akhil
ഐഐടി, ഐഐഎം, എന്‍ഐടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവിദ്യാര്‍ഥികള്‍ ബഹുരാഷ്ട്ര കമ്പനികളില്‍ ഉയർന്ന ശമ്പളമുള്ള ജോലി ലഭിച്ച വാര്‍ത്തകള്‍ നമ്മള്‍ വായിക്കാറുണ്ട്. എന്നാല്‍ അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി)...
Football Kerala News latest news

കോച്ച് വുക്കോമനോവിച്ച് കൊച്ചിയിലെത്തി; ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി വേറെ ലെവൽ

Akhil
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി ഇനി വേറെ ലെവൽ. ജൂലൈ 27 വ്യാഴാഴ്ച രാവിലെയുള്ള എമിറേറ്റ്സ് വിമാനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തി. പ്രീ-സീസൺ ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും കോച്ച് വരാത്തതോടെ...
kerala latest news

‘അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ വാനമ്പാടിക്ക് ജന്മദിനാശംസകൾ’; മുഖ്യമന്ത്രി പിണറായി വിജയൻ

Akhil
തെന്നിന്ത്യയുടെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച പ്രിയ ഗായികയ്ക്ക് ജന്മാദിനാശംസകൾ നേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൃദയപൂർവ്വം ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നുവെന്നാണ് മുഖ്യമന്ത്രി...
Kerala News Kidnap latest

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘം തിരുവനന്തപുരത്ത് പിടിയിൽ; കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്നും കാണാതായ നാല് മാസം പ്രായമുള്ള കുഞ്ഞിനെ

Akhil
തിരുവനന്തപുരം: കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘം തിരുവനന്തപുരം ചിറയിൻകീഴിൽ പിടിയിൽ. തമിഴ്നാട് സ്വദേശികളായ നാരായണൻ, ശാന്തി എന്നിവരാണ് പിടിയിലായത്. തമിഴ്നാട് വടശ്ശേരി ബസ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞുമായി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ചിറയിൻകീഴ്...
kerala kollam latest Local News

ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

Akhil
കൊല്ലത്ത് ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസ് മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. വവ്വാക്കാവിനടുത്തുള്ള റെയിൽവേ ക്രോസിലാണ് സംഭവം. കുറുങ്ങപ്പള്ളി അംബികാ ഹൗസിൽ അംബുജാക്ഷിക്കാണ് പരിക്കേറ്റത്. മറ്റ്...