Kerala News World News

സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് നിലവാരത്തോടടുക്കുന്നു. ബുധനാഴ്ചമാത്രം വിലയില്‍ 1,040 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ പവന്റെ വില 40,560 രൂപയായി.

ഗ്രാമിന് 130 രൂപ കൂടി 5070 രൂപയുമായി. സമീപകാല ചരിത്രത്തില്‍ ഒരൊറ്റദിവസം ഇത്രയും വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്.

Related posts

1000 ആയുഷ് യോഗ ക്ലബ്ബുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിക്കും

sandeep

ഒരു നേരം 10 ലിറ്ററിലധികം പാല്‍ ലഭിക്കുന്ന ഹൈബ്രിഡ് ഇനം; അജ്ഞാത രോഗം ബാധിച്ച് പശുക്കൾ ചത്തൊടുങ്ങുന്നു

Nivedhya Jayan

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു ; 99.70 % വിജയശതമാനം.

Sree

Leave a Comment