Heavy rains continue in Tamil Nadu; Red alert in many districts
National News Trending Now Weather

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; പല ജില്ലകളിലും റെഡ് അലേർട്ട്

തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. പ്രദേശത്തെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കും.

ചെന്നൈ, തിരുവള്ളൂർ, കള്ളകുറിച്ചി, സേലം, വെല്ലൂർ, തിരുപട്ടൂർ, റാണിപേട്, തിരുവണ്ണാമലൈ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്ങല്പാട്ട്, റാണിപേട്ട്, വെല്ലൂർ, ഗൂഡല്ലൂർ, മയിലാടുതുറൈ, തിരുവാരൂർ, നാഗപട്ടിണം, തഞ്ചാവൂർ, വില്ലുപുരം, അരിയലൂർ ജില്ലകളിലെ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കും.

READMORE : ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാന അബുൾ കലാം ആസാദിന്റെ സ്മരണയിൽ രാജ്യം

Related posts

ചക്രവാതച്ചുഴികളും ന്യൂനമർദവും ; കേരളത്തിൽ 5 ദിവസം മഴ; 28, 29 തീയതികളിൽ ശക്തമാകും.

sandeep

വായ്പാ തിരിച്ചടവ് മുടങ്ങി; ബീഹാറിൽ യുവതിയെ അടിച്ചുകൊന്നു, 4 പേർ അറസ്റ്റിൽ

sandeep

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

sandeep

Leave a Comment