Entertainment kerala Kerala News latest latest news thrissur

തൃശ്ശൂർ ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് ചാവക്കാട് തുറന്നു നൽകി

തൃശൂർ ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചാവക്കാട് തുറന്നു നൽകി. ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നതോടെ ചാവക്കാട് ബീച്ച് വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവ് നൽകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനകീയ ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത് .ടൂറിസം മേഖലയിൽ ഇത്തരം നവീന ആശയങ്ങൾ ആവിഷ്‌ക്കരിക്കണമെന്നും മന്ത്രി പറഞ്ഞു. ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് കാണാം.


100 മീറ്ററാണ് ബ്രിഡ്ജിന്റെ നീളം. വിനോദ സഞ്ചാരികൾക്ക് ബ്രിഡ്ജിനു മുകളിലൂടെ നടന്ന് കടലിൻ്റെ ഭംഗി ആസ്വദിക്കാം. ലൈഫ് ജാക്കറ്റുകളടക്കം സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Related posts

അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും

Gayathry Gireesan

ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു

Editor

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

Akhil

Leave a Comment