പൊലീസുകാരുടെ മരണത്തിൽ ദുരൂഹത
പാലക്കാട് മുട്ടിക്കുളങ്ങരയിലെ പൊലീസുകാരുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരണം എവിടെ നിന്നെങ്കിലും സംഭവിച്ചതാണോയെന്ന് സംശയിക്കുന്നതായി പാലക്കാട് എസ് പി പറഞ്ഞു. മൃതദേഹങ്ങൾ പറമ്പിൽ കൊണ്ടിട്ടതാണോയെന്ന് പരിശോധിക്കുകയാണ്. ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ടെന്നും...