രാത്രിയിൽ സ്ത്രീകൾ മാത്രമുളള വീടുകളിലെത്തി നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ
രാത്രിസയമത്ത് വീടുകളിൽ അതിക്രമിച്ചുകയറി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. വട്ടപ്പാറ മണലി ഏകലവ്യനാണ് (30) അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്താണ് സംഭവം സ്ത്രീകൾ മാത്രമുള്ള വീടുകളിലാണ് പ്രതി കയറുന്നത്....