കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
TwitterWhatsAppMore കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ .ഉഷ്ണതരംഗം രൂക്ഷമാകുന്ന ഡൽഹി ,രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഓറഞ്ച്, യെല്ലോ അലർട്ടിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ . 12 വർഷത്തിനിടയിൽ...