നെടുമ്പാശേരിയിൽ സ്വർണവേട്ട; വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പിടികൂടിയത് മൂന്നര കിലോ സ്വർണം
കൊച്ചി: നെടുമ്പാശേരിയിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി. മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 1.7 കോടി രൂപ വില വരും. ശുചിമുറിയിൽ പ്രത്യേക...