ചരിത്രമായി ഷീന; തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ട് ഒരുക്കുന്നത് ഒരു സ്ത്രീ
തൃശൂർ പൂരമെന്നാൽ വെടിക്കെട്ടാണ് ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്. വിദേശികളടക്കം അന്നത്തെ ദിവസം പൂരനഗരിയിലേക്ക് ഒഴുകിയെത്തും. ലക്ഷ്യം വെടിക്കെട്ട് കാണുക തന്നെ. മണിക്കൂറുകൾ നീളുന്ന കരിമരുന്ന് പ്രയോഗം. കറുത്ത മാനം അന്ന് പകലിനേക്കാൾ ശോഭയോടെ ജ്വലിച്ച്...