കൂട്ട പിരിച്ചുവിടല്‍, കൂട്ടരാജി ഒടുവില്‍ പ്രശസ്തിയാര്‍ജിച്ച് പുതിയ നിയമനം; ട്വിറ്ററിലേക്ക് മസ്‌ക് കൊണ്ടുവന്ന ഹാക്കറെക്കുറിച്ച് അറിയാം…
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ട്വിറ്റര്‍ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവാണുണ്ടായത്. ചിലരെ മസ്‌ക് പിരിച്ചുവിട്ടപ്പോള്‍ ചിലര്‍ മസ്‌കിന്റെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ അംഗീകരിക്കാനാകാതെ സ്വയം രാജിവച്ചൊഴിഞ്ഞു. ഇതിന് പിന്നാലെ മസ്‌ക് 12 ആഴ്ചത്തെ...