Tag : Drugs

drugs kerala Kerala News

കണ്ണൂർ ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ

Sree
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ. കണ്ണൂർ തയ്യിൽ സ്വദേശി വി കെ രതീഷ് അറസ്റ്റിലായത്.പ്രതിയിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ...
drug carrier case kerala Kerala News latest news Trending Now

ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

Sree
ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കുറ്റിക്കാട്ടൂർ സ്വദേശി ബോണിയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാൾ പെൺകുട്ടിയുമായി ലഹരി ഇടപാട് നടത്തിയതായി പൊലീസ്...
drugs kerala latest news thrissur Trending Now

എംഡിഎംഎയുമായി 2 പേരെ വാടാനപ്പിള്ളി റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തു

Sree
തൃപ്രയാർ: മാരക മയക്കുമരുന്നായ 11.11 ഗ്രാം എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ. വാടാനപ്പിള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. എസ്. സച്ചിനും സംഘവും പാലപ്പെട്ടി ഭാഗത്തു നിന്നും 1.042 ഗ്രാം എംഡിഎംഎയുമായി എസ്എൻ പുരം...
drugs India kerala Kerala News latest news Local News thiruvananthapuram trending news Trending Now

മയക്കുമരുന്ന് സംഘത്തിനെതിരെ പരാതി നൽകി; സ്‌കൂൾ വിദ്യാർത്ഥിനിയും അമ്മയും ആക്രമിക്കപ്പെട്ടു..

Sree
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു....
India kerala Kerala News latest news Local News trending news Trending Now

മയക്കു മരുന്നുകൾ സൂക്ഷിച്ച 25 കാരന് 16 വർഷം കഠിന തടവ്.

Sree
കൊടുങ്ങല്ലൂർ: മയക്കു മരുന്നു സൂക്ഷിച്ച 25 കാരന് 16 വർഷം കഠിന തടവ് ഒന്നര ലക്ഷം പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ പൊയ്യ വടക്കേ പൂപ്പത്തി ഏരിമേൽ അക്ഷയിനെ (25) ആണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ്...