രാഷ്ട്രീയം കരിയറിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് നടന്‍ പ്രകാശ് രാജ്. നിലപാടുകളുടെ പേരില്‍ ഇന്ന് പലരും തനിക്കൊപ്പം സിനിമ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം ‘രാഷ്ട്രീയം കരിയറിനെ ബാധിച്ചു....