cricket Kerala News latest news must read National News

അസുഖം കുറയുന്നു; ശുഭ്മൻ ഗിൽ നാളെ ഇന്ത്യൻ ടീമിനൊപ്പം ചേരും

Akhil
ഡെങ്കി ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിലിൻ്റെ അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നു എന്ന് റിപ്പോർട്ട്. ചെന്നൈയിലെ ആശുപത്രിയിലായിരുന്ന താരം ഇന്ന് ചെന്നൈ വിടുമെന്നാണ് റിപ്പോർട്ട്. താരം നാളെ അഹമ്മദാബാദിലെത്തുന്ന ഇന്ത്യൻ ടീമിനൊപ്പം ചേരും. എങ്കിലും...
Enforcement Directorate kerala Kerala News latest latest news

കരുവന്നൂർ കള്ളപ്പണക്കേസ് ; റബ്കോ എംഡി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

Gayathry Gireesan
കരുവന്നൂർ കള്ളപ്പണക്കേസിൽ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാക്കുമെന്ന് റബ്കോ എംഡി. അതേസമായം സഹകരണ രജിസ്ട്രാർ ഇന്ന് ഹാജരാകുന്ന കാര്യത്തിൽ വ്യക്തതയില്ല. കേസിൽ മുൻ ഡിവൈഎസ് പി , വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരവും...
Kerala News latest news National News pinarayi vijayan Trending Now

കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ, ഒരു മാതൃകാ വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി

Akhil
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത്...
Attack kerala Kerala News latest latest news thiruvananthapuram

തിരുവനന്തപുരത്ത് നടുറോഡിൽ നടന്ന അതിക്രമം അറിയിച്ചയാളെ പോലീസ് മർദിച്ചതായി പരാതി

Gayathry Gireesan
കൊല്ലം സ്വദേശി സാനീഷിനാണ് പോലീസുകാരൻ്റെ മർദ്ദനമേറ്റത്. വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ മർദിച്ചതായാണ് പരാതി. രണ്ട് പേർ തമ്മിൽ അക്രമം നടക്കുന്നത് സാനീഷ് പോലീസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. സംഭവത്തെക്കുറിച്ചു...
earthquake latest latest news UAE

യുഎഇയില്‍ നേരിയ ഭൂചലനം

Gayathry Gireesan
യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.15നാണ് ഭൂചലനം ഉണ്ടായത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 1.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍...
latest latest news politics

മധ്യപ്രദേശിലെ സ്ഥാനാർഥി നിർണയം ; കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

Gayathry Gireesan
മധ്യപ്രദേശിലെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. മുൻപ് ഒരു തവണ യോഗം ചേർന്നിരുന്നെങ്കിലും ധാരണയിലെത്തിയിരുന്നില്ല. കേന്ദ്രമന്ത്രിമാരെയും എം പിമാരെയും ബിജെപി ഇറക്കുന്ന സാഹചര്യത്തിൽ കരുതലോടെയാണ് നീക്കം.3 സംസ്ഥാനങ്ങളിലെ...
Kerala News latest news must read Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്; വനിതാ ക്ഷേമം ആയുധമാക്കാൻ കേന്ദ്രസർക്കാർ

Akhil
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിതാ ക്ഷേമം ആയുധമാക്കാൻ കേന്ദ്രസർക്കാർ. സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളുടെ പുരോഗതി നേരിട്ട് അവലോകനം ചെയ്ത് പ്രധാനമന്ത്രി. വനിതാ സംവരണ നിയമ നിർമ്മാണത്തിന് അനുബന്ധമായി വിവിധ പദ്ധതികളുടെ പ്രഖ്യാപനം...
Forest Department kannur kerala Kerala News latest latest news Wild Elephant

കണ്ണൂരിലെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി

Gayathry Gireesan
കണ്ണൂർ ഉളിക്കൽ ടൗണിനടുത്താണ് കാട്ടാന ഇറങ്ങിയത്. ആന നിലവിൽ മലയോര ഹൈവേക്ക് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ ഉളിക്കലിലെ കടകൾ അടക്കാൻ നിർദ്ദേശം നൽകുകയും വനം വകുപ്പ് സംഘം സ്ഥലത്തെത്തുകയും ചെയ്തു . ആളുകളെല്ലാം തന്നെ...
Kerala News latest news Local News must read National News Trending Now

വ്യാജ നിയമന കോഴ ആരോപണം; കെ.പി ബാസിത്ത്‌ അറസ്റ്റിൽ

Akhil
വ്യാജ നിയമന കോഴ ആരോപണത്തിൽ കെ.പി ബാസിത് അറസ്റ്റിൽ. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പൊലീസ് ആണ് ബാസിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പരാതിക്കാരൻ ഹരിദാസിന്റെ സുഹൃത്താണ് ബാസിത്ത്. നിയമന തട്ടിപ്പിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന്...
kannur Kerala News latest news National News Trending Now

ജനവാസ മേഖലയിൽ കാട്ടാന; കണ്ണൂര്‍ ഉളിക്കലിലെ സ്കൂളുകള്‍ക്ക് അവധി

Akhil
കണ്ണൂര്‍ ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ...