pakistani-intruder-shot-dead-another-arrested-along-ib-in-jk
National News

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഭീകരനെ വെടിവെച്ചുകൊന്നു

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയിലെ രണ്ടിടങ്ങളില്‍ ബിഎസ്എഫ് ഇടപെടല്‍. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാളെ ബിഎസ്എഫ് വെടിവച്ചുകൊന്നു, മറ്റൊരാളെ പിടികൂടി. ആര്‍.എസ്. പുര സെക്ടറില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് ഒരാള്‍ അതിര്‍ത്തിവേലി കടക്കാന്‍ ശ്രമിച്ചത്.

മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ മുന്നിലേക്ക് വന്നതോടെ ബിഎസ്എഫ് വെടിയുതിര്‍ത്തു. പാക് ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടായില്ലെന്നും സേന അറിയിച്ചു. പിന്നാലെ രാംഗഡ് സെക്ടറില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെയും ബിഎസ്എഫ് പിടികൂടി.

Related posts

ഇന്ന് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി; ഒരു വര്‍ഷത്തെ മുഴുവന്‍ ഏകാദശിയും അനുഷ്ഠിക്കുന്നതിന് തുല്യം; ഈ ദിനത്തിന്റെ സവിശേഷതകള്‍ അറിയാം

sandeep

മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം തീവ്രവാദ ആക്രമണമെന്ന് പൊലീസ്; എന്‍ഐഎയും അന്വേഷിക്കും

sandeep

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ​ഗ്രഹാം തോർപ്പ് അന്തരിച്ചു

sandeep

Leave a Comment