നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഭീകരനെ വെടിവെച്ചുകൊന്നു
ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയിലെ രണ്ടിടങ്ങളില്‍ ബിഎസ്എഫ് ഇടപെടല്‍. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാളെ ബിഎസ്എഫ് വെടിവച്ചുകൊന്നു, മറ്റൊരാളെ പിടികൂടി. ആര്‍.എസ്. പുര സെക്ടറില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് ഒരാള്‍ അതിര്‍ത്തിവേലി കടക്കാന്‍ ശ്രമിച്ചത്. മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍...