latest latest news

മഹാരാഷ്ട്രയിൽ നിക്ഷേപം നടത്താനൊരുങ്ങി മലബാർ ഗോൾഡ്

മഹാരാഷ്ട്രയിൽ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം പി അഹമ്മദ് അറിയിച്ചു. മുംബൈയിൽ മലബാർ നാഷണൽ ഹബ് ഉദഘാടനം ചെയ്യുന്ന വേദിയിലായിരുന്നു പ്രഖ്യാപനം. നാലായിരം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന തരത്തിൽ കൂടുതൽ ഷോറൂമുകളും പിന്നാലെ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related posts

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്

Sree

രാജസ്ഥാനിലേക്ക് വരുന്നതിനിടെ കാണാതായ തക്കാളിലോറി ഗുജറാത്തില്‍; 20 ലക്ഷം രൂപയുടെ തക്കാളി മറിച്ചുവിറ്റു

Clinton

നിയമസഭാ തെരഞ്ഞെടുപ്പ്; വനിതാ ക്ഷേമം ആയുധമാക്കാൻ കേന്ദ്രസർക്കാർ

Akhil

Leave a Comment