മഹാരാഷ്ട്രയിൽ നിക്ഷേപം നടത്താനൊരുങ്ങി മലബാർ ഗോൾഡ്
മഹാരാഷ്ട്രയിൽ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം പി അഹമ്മദ് അറിയിച്ചു. മുംബൈയിൽ മലബാർ നാഷണൽ ഹബ് ഉദഘാടനം ചെയ്യുന്ന വേദിയിലായിരുന്നു പ്രഖ്യാപനം. നാലായിരം പേർക്ക് നേരിട്ട്...