BJP kerala Kerala News latest latest news politics thrissur

ശ്രീരാമനെ കുറിച്ചുള്ള വിവാദ ഫേസ്ബുക് പോസ്റ്റ് പിൻവലിച്ച് പി. ബാലചന്ദ്രൻ MLA

ഇന്നലെ രാത്രിയാണ് ശ്രീരാമനെതിരായ പോസ്റ്റ് ഇട്ടുകൊണ്ട് എം എൽ എ രംഗത്തെത്തുന്നത്. പോസ്റ്റിനു പിന്നാലെ നിരവധിപേർ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. രാമായണത്തെയും സംസ്കാരത്തെയും അലോസരപ്പെടുത്തുന്ന പോസ്റ്റാണെന്ന് വ്യക്തമാക്കി നിരവധി പ്രമുഖർ രംഗത്തെത്തി. തുടർന്നാണ് പി. ബാലചന്ദ്രൻ എം എൽ എ പോസ്റ്റ് പിൻവലിച്ചത്. മാത്രവുമല്ല ഇദ്ദേഹം വിശ്വാസികളോട് മാപ്പ് പറയുകയും ചെയ്തു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്നാണ് ഇപ്പോൾ ബി ജെ പി അറിയിക്കുന്നത്.

Related posts

എഐ രം​ഗത്ത് കുതിക്കാൻ സൗദിയുടേയും യുഎഇയുടേയും ‘ചിപ്പ് യുദ്ധം’

Akhil

ലോറി സഡൻബ്രേക്കിട്ടു, പിന്നിൽ ബൈക്ക് ഇടിച്ചു; കമ്പി തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

Sree

തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു

Sree

Leave a Comment